കൊല്ലം: വടക്കേവിള നെഹ്റു നഗർ 78 കന്നിമ്മേൽ വീട്ടിൽ പരേതനായ സുകുമാരപണിക്കരുടെ ഭാര്യ എൻ.സരസ്വതി (82) നിര്യാതയായി. മക്കൾ: എസ്.അനിൽകുമാർ, എസ്.അജയകുമാർ. മരുമക്കൾ: എ.ലേഖ, ഒ.സിനി.