തേവലക്കര: പടിഞ്ഞാറ്റക്കര ശ്രീകുമാർ ഭവനത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെയും മാധവിക്കുട്ടിഅമ്മയുടെയും മകൾ ശ്രീലത (47) നിര്യാതയായി. സഹോദരങ്ങൾ: ശ്രീകുമാർ, ശ്രീലേഖ. സഹോദരി ഭർത്താവ്: സുനിൽ കുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.