കൊല്ലം: ആശ്രാമം മൈത്രി നഗർ 90ൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ലീലാവതി അമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: പരേതനായ വേണുഗോപാൽ, ശശികല, ഗിരിജ, ഇന്ദിര, ഓമനക്കുട്ടൻ, രഘു, സിന്ധു. മരുമക്കൾ: രമണിഅമ്മ, സുരേന്ദ്രൻപിള്ള, രാധാകൃഷ്ണൻ നായർ, ശിവശങ്കരൻ നായർ, രേണുക, ഇന്ദുലേഖ, പത്മകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.