കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് പഞ്ചമത്തിൽ (തൊടിയിൽ) കെ.ബാഹുലേയൻ ആശാൻ (90) നിര്യാതനായി. ഭാര്യ: ജെ.ശ്രീദേവി. മക്കൾ: ബി.ബാലു, ബി.ശ്രീബ, ബി.ശ്രീലത, ബി.ശ്രീകല, ബി.ശ്രീവിദ്യ. മരുമക്കൾ: ഷുഗി ബാലു, എസ്.ദേവരാജൻ, കെ.കെ.ബാബുരാജ്, എസ്.ശ്രീജിത്ത്, എം.വിജി. സഞ്ചയനവും ഇതര ചടങ്ങുകളും 9ന് രാവിലെ 8.30ന്.