ചവറ സൗത്ത്: ചവറ തെക്കുംഭാഗത്ത് വടക്കുംഭാഗം മുരുകാലയത്തിൽ (ചുടുകാട്ടിൽ) ഡി.ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശരത്ത്, ശ്യാം. മരുമകൾ: ലക്ഷ്മി. സഞ്ചയനം 10ന് രാവിലെ 7ന്.