പെരുവേലിക്കര: ശ്രീജ മന്ദിരത്തിൽ ശിവാനന്ദന്റെ ഭാര്യ എൽ.സരസമ്മ (62) നിര്യാതയായി. മക്കൾ: ഗീത, സന്തോഷ്. സഞ്ചയനം 7ന് രാവിലെ 8ന്.