മൈനാഗപ്പള്ളി: കടപ്പാതെക്ക് ഊപ്പൻ വിളയിൽ ശിവൻകുട്ടി (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ജി.അംബിക. മക്കൾ: സുനിൽകുമാർ (സിനു, ഇൻഷ്വറൻസ് ഏജന്റ്), സിനിമോൾ. മരുമക്കൾ: രമ്യ, ബിജുകുമാർ.