പുനലൂർ: സ്നേഹതീരം അന്തേവാസി പുനലൂർ ചേറ്റുക്കുഴി ഉന്നതിയിൽ പരേതനായ വേലുവിന്റെ മകൾ ബേബി (75) നിര്യാതയായി. പുനലൂർ നഗരസഭ പരിധിയിൽ ഒറ്റപ്പെട്ടനിലയിൽ കണ്ടെതിനെ തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ പൊലീസാണ് സ്നേഹതീരത്തിൽ എത്തിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9496851515.