പിറവന്തൂർ: അലിമുക്ക് സ്റ്റെബിൻ ഭവനത്തിൽ മുട്ടത്തിൽ വീട്ടിൽ ജെ.ജോഷ്വാ (63, ബേബി. റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8ന് പിറവന്തൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ ജോഷ്വാ. മക്കൾ: സ്റ്റെബിൻ ജോഷ്വാ, സ്റ്റെജിൻ ജോഷ്വാ. മരുമകൾ: ബീന സ്റ്റെബിൻ.