madhavanachari-71

വ​ള്ളി​കു​ന്നം: വാ​ളാ​ച്ചാൽ ക​ണി​യാൻ മു​ക്കി​ന് സ​മീ​പം മ​നു​ഭ​വ​ന​ത്തിൽ പി.മാ​ധ​വ​നാ​ചാ​രി (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.ഓ​മ​ന. മ​ക്കൾ​: മ​നു​കു​മാർ, മ​ധു, മ​ഹേ​ഷ്. മ​രു​മ​ക്കൾ: ശ്രീ​ജ​മ​നു, പാർ​വ​തി​ മ​ധു.