അഴീക്കൽ: ശിങ്കളശേരിൽ രവീശൻ (72, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ശ്രീലാൽ, ശ്രീനാഥ്. മരുമക്കൾ: ബ്രിന്റാ, ഗീതു.