പ്രാക്കുളം: അനീഷ് ഭവനിൽ ആർ.പി.പണിക്കരുടെയും ബി.ഇന്ദിരാദേവിഅമ്മയുടെയും മകൻ ആർ.പി.അനീഷ് (45) നിര്യാതനായി. ഭാര്യ: രഞ്ജിപ്രഭ. സഹോദരങ്ങൾ: ഐ.പി അനിത, ഐ.പി അഞ്ജന. സഞ്ചയനം നാളെ രാവിലെ 7ന്.