കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം തട്ടാൻവിളാകത്ത് വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ എസ്.സരസമ്മ (87) നിര്യാതയായി. മക്കൾ: വിജയകുമാർ, ശോഭന, ഉദയകുമാർ, പരേതയായ അനിത. മരുമക്കൾ: ദിലീന, രാജൻ, കവിത, സുരേന്ദ്രൻ. സഞ്ചയനം 9ന് രാവിലെ 7.30ന്.