പുത്തൂർ: പവിത്രേശ്വരം (റബർതോട്ടം) ആലുവിള വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (104) നിര്യാതയായി.
മക്കൾ: തങ്കമണി, ലീല, രമണി. മരുമക്കൾ: സോമരാജൻ, ദേവരാജൻ. സഞ്ചയനം 10ന് രാവിലെ 8ന്.