കുടിക്കോട്: പ്രശാന്തിയിൽ പരേതനായ ദേവദാസിന്റെ (റിട്ട. ഫ്ളൈറ്റ് ലഫ്റ്റണന്റ്) ഭാര്യ ബി.രാധമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ ഡി.ലതിക, ഡി.ബേബി. മരുമക്കൾ: ഒ.വിജയൻ, ജി.എസ്.മുരളി. സഞ്ചയനം 10ന് രാവിലെ 7ന്.