കരുനാഗപ്പള്ളി: കുറ്റിവട്ടം സലിൽ മൻസിലിൽ യൂനിസ് കുട്ടി (72, റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനിയർ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കുറ്റിവട്ടം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റസിയ ബീവി (റിട്ട. മുൻസിഫ് കോടതി ഫെയർ കോപ്പി സൂപ്രണ്ട്). മക്കൾ: സെറീന (ലാബ് ടെക്നീഷ്യൻ ഹെൽത്ത് സർവീസ്), സലിൽ (ഗവ. നഴ്സിംഗ് സ്കൂൾ, കൊല്ലം). മരുമക്കൾ: അജി (അദ്ധ്യാപകൻ, കുലശേഖരപുരം ഗവ. ഹൈസ്കൂൾ), യാസിറ അഹമ്മദ് (ഫുഡ് ആൻഡ് സേഫ്ടി, അഴീക്കോട്).