കല്ലേലിഭാഗം: കണ്ടോലിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ നളിനി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, രവീന്ദ്രൻ, രാജേന്ദ്രൻ, അമ്പിളി, രാജീവൻ. മരുമക്കൾ: ലത, ഷീജ, സോബിയ, രഞ്ചിനി, പരേതനായ യശോധരൻ. സഞ്ചയനം 11ന് രാവിലെ 7ന്.