കുട്ടിക്കട: ആക്കോലിൽ ചെയിനഴികം വീട്ടിൽ പരേതനായ വാസവന്റെ ഭാര്യ കെ.സുമതി (82) നിര്യാതയായി. മക്കൾ: ശകുന്തള, ഷൈലജ, പരേതനായ സുരേഷ് കുമാർ, സതീഷ് കുമാർ, ബൈജു. മരുമക്കൾ: പ്രസാദ്, രാജൻ, മിനിപ്രഭ, ഷിജി, ചിത്രലേഖ. സഞ്ചയനം 10ന് രാവിലെ 8ന്