ചവറ സൗത്ത്: നടുവത്തുചേരി കുന്നിക്കോട്ട് പടിഞ്ഞാറ്റതിൽ രാമചന്ദ്രൻപിള്ള (88) നിര്യാതനായി. ഭാര്യ: സരസ്വതിപിള്ള. മക്കൾ: ബൈജു, ബീന, ബിന്ദു, ബിനു. മരുമക്കൾ: ലീല, രാജു, രാമകൃഷ്ണൻപിള്ള, ശ്രീകുമാരി (സിന്ധു). സഞ്ചയനം 10ന് രാവിലെ 7ന്.