പ്രാക്കുളം: പണ്ടകശാലയിൽ ചന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുധർമ്മ. മക്കൾ: അനീഷ്, ആര്യ, ആകാശ്. മരുമക്കൾ: രേഷ്മ, പ്രദീപ്. സഞ്ചയനം 10ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും.