മയ്യനാട്: തെക്കുംകര കൊന്നയിൽ മുക്കിന് സമീപം പുല്ലിച്ചിറ സാരംഗിയിൽ സൂസൻ (88, സൈക്കിൾ കട) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് വിട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ഗിരിജ, ഗീത, ലതിക, സിന്ധു. മരുമക്കൾ: രാജു, വിജയൻ, രത്നാകരൻ, ഷാജി.