തഴുത്തല: പി.കെ ജംഗ്ഷനിൽ കൈലാസം (മുളങ്കാടകം പഴഞ്ഞിയിൽ) വീട്ടിൽ രാമചന്ദ്രൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ജയലക്ഷ്മി. മക്കൾ: കൃഷ്ണചന്ദ്രൻ, അർച്ചനചന്ദ്രൻ. മരുമക്കൾ: അനീഷ്, ഉണ്ണിമായ.