നെടുമൺകാവ്: ഇലയം ഗിരീഷ് ഭവനിൽ രാമൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഗിരിജ, പരേതനായ ഗിരീഷ്. മരുമകൻ: ഗോപൻ. സഞ്ചയനം നാളെ രാവിലെ 8ന്.