പരവൂർ: പൂതക്കുളം പന്നിവിളയിൽ സി.ആർ ഭവനിൽ പരേതനായ സി.രാധാകൃഷ്ണൻ നായരുടെ ഭാര്യ പുഷ്പവല്ലി (60) നിര്യാതയായി. മക്കൾ: ശാലിനി സന്തോഷ്, പി.ആർ.മായ, ദയാകൃഷ്ണൻ. മരുമക്കൾ: സന്തോഷ്കുമാർ, അരുൺകൃഷ്ണൻ, രാജ്മോഹൻ.