ചവറ: കുളങ്ങരഭാഗം കുളങ്ങര വടക്കതിൽ നടേശൻ (70) നിര്യാതനായി. ഭാര്യ: ശാന്താകുമാരി. മക്കൾ: എസ്.റീജ, എൻ.റീജേഷ് (അമ്പു), എൻ.രതീഷ്. മരുമക്കൾ: ബിനുലാൽ, കുഞ്ഞുമോൾ, ശിവപ്രിയ. സഞ്ചയനം ഇന്ന് രാവിലെ 7ന്.