sulochana-73

കൊ​ല്ലം: ഉ​ളി​യ​ക്കോ​വിൽ ഈ​സ്റ്റ്​ ക​ണ്ണ​മ​ത്ത്​ കി​ഴ​ക്ക​തിൽ വ​യ​ലിൽ വീ​ട്ടിൽ നി​ത്യ​ന​ഗർ 87ൽ കെ.സ​ദാ​ശി​വ​ന്റെ ഭാ​ര്യ എ​സ്​.സു​ലോ​ച​ന (73) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് പോ​ള​യ​ത്തോ​ട്​ വി​ശ്രാ​ന്തി​യിൽ. മ​ക്കൾ: എ​സ്​.സി​ന്ധു (സ്റ്റാ​ഫ്​, ദേ​ശിം​ഗ​നാ​ട്​ സ്​കാൻ സെന്റർ), എ​സ്.​സ​ജി​മോൻ (സ്റ്റാ​ഫ്​, ചു​ങ്ക​ത്ത്​ ജൂവല​റി). മ​രു​മ​ക്കൾ: സ​ബിൻ​കു​മാർ (തു​ഷാ​ര ഹോ​ട്ടൽ), എം.എ​സ്.ചൈ​ത​ന്യ. സഞ്ചയനം 10ന് രാവിലെ 8ന്.