മതിലിൽ: കന്നിമൂലപുത്തൻ വിള രമ്യാ ഭവനിൽ ഡി.ശിവൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ജി.രമാഭായി അമ്മ. മക്കൾ: എസ്.ആർ.രാധിക, എസ്.ആർ.രമ്യ. മരുമക്കൾ: ജി.മണിക്കുട്ടൻ, സി.അനന്തകൃഷ്ണൻ.