ചവറ: കുളങ്ങരഭാഗം ദിനേശ് മന്ദിരത്തിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, അമ്മിണി, പരേതനായ സുരേന്ദ്രൻ, രാധ. മരുമക്കൾ: ഓമന, മുരുകൻ, രമാദേവി, ശിവരാജൻ. സഞ്ചയനം 9ന് രാവിലെ 8ന്.