vijayamma

കൊല്ലം: പാരിപ്പള്ളി കടമ്പാട്ടുകോണം ശ്രുതിലയത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ: സുനേജ്, സുനിത. മരുമക്കൾ: സിനി സുനേജ്, എസ്.അനിൽകുമാർ.