sadasivan

കൊട്ടാരക്കര: ചെങ്ങമനാട് ചേത്തടി ചാവരഴികത്ത് വീട്ടിൽ സി.വി.സദാശിവൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ആർ.എസ്.പി പത്തനാപുരം മണ്ഡലം സെക്രട്ടറി, യു.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം, മുൻ കാപ്പെക്സ് ബോർഡ് അംഗം, നാളികേര സംഘം പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മേലില ശാഖാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്.ഷീജ. മക്കൾ: എസ്.ശബരി, എസ്.കാവേരി. മരുമകൻ: മനു മോഹൻ. സഞ്ചയനം 11ന് രാവിലെ 7.30ന്.