chellamma

കൊട്ടാരക്കര: കോട്ടാത്തല ആഴാംതോട്ട് കിഴക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: വിജയമ്മ, സുരേന്ദ്രൻ, രവീന്ദ്രൻ, അശോകൻ, ഉഷ, ബിജു, പരേതനായ രാജൻ. മരുമക്കൾ: വസന്ത, മുരളി, ഷീല, അജിത (ശകുന്തള), രാധ, സുധൻ.