കൊല്ലം: ബസേലിയോസ് മാത്യൂസ് II പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ. 7 മുതൽ 12 വരെ കോളേജിൽ നേരിട്ടെ അഡ്‌മിഷനിൽ പങ്കെടുക്കാം. ഓൺലൈൻ അപേക്ഷ നൽകിയവർക്കും അവസരം ഉണ്ടായിരിക്കും. ഫോൺ: 8281801579.