muhammad

അഞ്ചാലുംമൂട്: കരുവ പള്ളിക്ക് സമീപം പടിഞ്ഞാറേ വാർഡിൽ കിണറുവിള വീട്ടിൽ പരേതനായ യൂസുഫ് കുഞ്ഞ് മുസ്ലിയാരുടെ മകൻ മുഹമ്മദ്കുഞ്ഞ് (74, റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: സുഹുത ബീവി. മക്കൾ: ബുഷ്റ, നൗഫൽ. മരുമക്കൾ: അമീൻ മുഹമ്മദ്, റാസില.