labeebath-

കിളികൊല്ലൂർ: കല്ലുംതാഴം ഔലിയ പള്ളിക്ക് സമീപം ജെബി നിവാസിൽ കോയിക്കലഴികം വീട്ടിൽ പരേതനായ എം.എം.നസറുള്ള സാഹിബിന്റെ (കാജ ബീഡി) ഭാര്യ ലബീബാത്തു ബീവി (85) നിര്യാതയായി. മക്കൾ: സാജിത, ജുബൈന, ജബീന. മരുമക്കൾ: എം.സുൽഫിക്കർ, ഷാജിക്കാസിം, റിയാസ് സമദ് (ചിന്നക്കട മുസ്ലീം ജമാഅത്ത്‌ പ്രസിഡന്റ്‌).