കണ്ണനല്ലൂർ: നൈസിയ മൻസിലിൽ പരേതനായ അലിയാർ കുട്ടിയുടെ മകൻ എ.സലിം (67) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മകൾ: നൈസിയാമോൾ. മരുമകൻ: നിഷാൽ.