babu

പുനലൂർ: നെല്ലിപ്പള്ളി വന്മള പുലിപ്രേത്ത് സീനായ് പി.സി.ബാബു (73) നിര്യാതനായി. സംസ്കാരം ഇന്ന് പിറവന്തൂർ വാഴത്തോപ്പ് ദി പെന്തകോസ്ത് മിഷൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ബേബി ബാബു. മകൻ: എബി പുലിപ്രേത്ത്. മരുമകൾ: ബീന.