അഞ്ചാലുംമൂട്: മുരുന്തൻ പറയത്ത് വീട്ടിൽ ചന്ദ്രശേഖരൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാഭായി അമ്മ. മക്കൾ: ഹരീഷ് കുമാർ, ശ്രീജ, ഗണേഷ്കുമാർ. മരുമക്കൾ: ധന്യ, വിനയചന്ദ്രൻ, സന്ധ്യ.