ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ കൊച്ചുവീട്ടിൽ പുത്തൻവീട്ടിൽ ഫീലിപ്പോസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശൂരനാട് തെക്ക് പതാരം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റാഹേലമ്മ. മക്കൾ: ലീലാമണി, മിനി, സന്തോഷ്കുമാർ. മരുമക്കൾ: ലിബി, ബാബു, ബിജു.