പരവൂർ: പൂതക്കുളം കൂനംകുളം കളഭത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. മക്കൾ: പ്രസന്ന, സുജാത, സുഗന്ധി. മരുമക്കൾ: പരേതനായ രവി, പരേതനായ സജീവൻ, സന്തോഷ്. സഞ്ചയനം 10ന് രാവിലെ 8ന്.