കുലശേഖരപുരം: കുറുങ്ങപ്പള്ളി രാജിഭവനത്തിൽ രാജൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രത്നമണി. മക്കൾ: രാജി, ശാരി. മരുമകൻ: അജി (ജയിൽ ഡിപ്പാർട്ട്മെന്റ്).