akhil

ഓടനാവട്ടം: കാളവയൽ അജയ് ഭവനിൽ സുരേഷ് കുമാറിന്റെയും സുലജകുമാരിയുടെയും മകൻ എസ്.അഖിൽ (17, ഓടനാവട്ടം കെ.ആർ.ജി.പി.എം പ്ലസ് ടു വിദ്യാർത്ഥി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.