പത്തനാപുരം: ചാലിയക്കര കമ്പിക്കോണം ചാത്തനാട്ട് വീട്ടിൽ പരേതനായ സി.ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (85, അമ്മിണി) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വിളക്കുവട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സി.ചെറിയാൻ (ജോസ്), സി.ഫിലിപ്പ് (സൈബു), പരേതയായ ഏലിയാമ്മ രാജൻ (സാലി), പി.ചാക്കോ (സജി), പി.എബ്രഹാം (സണ്ണി), മറിയാമ്മ ജോൺ (കൊച്ചുമോൾ), അന്നമ്മ ഫിലിപ്പ് (സിസിലി, മുൻ പഞ്ചായത്ത് അംഗം, തലവൂർ). മരുമക്കൾ: അന്നമ്മ ചെറിയാൻ (സ്വർണി), ഏലിയാമ്മ ഫിലിപ്പ് (മണി), പരേതനായ വൈ.രാജൻ, മിനി ചാക്കോ, ആൻസമ്മ എബ്രഹാം (പോൺസി), പി.എ.ജോൺ, ജോൺസൺ ഡാനിയൽ.