കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് തെങ്ങുവിള മേലതിൽ വീട്ടിൽ (മംഗലശേരിയിൽ) വിശ്വനാഥൻ (71) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: ഷീജ, ഷീല. മരുമക്കൾ: ബിജു, നിഷാന്ത്. സഞ്ചയനം 9ന് രാവിലെ 7ന്.