പുത്തൂർ: തേവലപ്പുറം കിഴക്ക് വലിയവിള പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ കുമാരന്റെ മകൻ രാജൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുഗതമ്മ. മക്കൾ: രതീഷ്, രാജേഷ്. മരുമകൾ: പ്രീത. സഞ്ചയനം 11ന് രാവിലെ 7ന്.