ശാസ്താംകോട്ട: കരിന്തോട്ടുവ മണ്ണംപുറത്ത് വീട്ടിൽ എൻ.തങ്കപ്പൻ (95) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: സുധാകരൻ, പ്രകാശ്, സുജാത, പരേതനായ പ്രതാപൻ, പരേതയായ ഷീല. മരുമക്കൾ: ചന്ദ്രലേഖ, വിജയകുമാരി, രവീന്ദ്രൻ, പ്രസന്നൻ. സഞ്ചയനം 11ന് രാവിലെ 7ന്.