കുണ്ടറ: കാഞ്ഞിരകോട് നിഷാന്തിൽ (തട്ടുവിള) നെപ്പോളിയൻ (80, വാട്ടർ അതോറിറ്റി റിട്ട. അസിസ്റ്റന്റ് എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാഞ്ഞിരകോട് ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലില്ലിപോൾ (റിട്ട. അദ്ധ്യാപിക). മകൾ: നിഷ. മരുമകൻ: അനിൽ (തെന്മല ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ).