കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പട്ടന്റയ്യത്ത് ബാലകൃഷ്ണൻ (81, പൊടിയൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ശ്മശാനത്തിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: തുളസി, രാജൻ, ബിജു, ബിന്ദു. മരുമക്കൾ: ബാബുരാജ്, ബിജു, ലത, മിനി. സഞ്ചയനം 11ന് രാവിലെ 7ന്.