കൊട്ടിയം: തഴുത്തല ശശി നിവാസിൽ ശശിധരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: അനി, ഷാജി, ലൈല. മരുമക്കൾ: ബിന്ദു, കല, കുമാർ.