കൊട്ടിയം: തഴുത്തല ആനാട്ട് വീട്ടിൽ രവീന്ദ്രൻ (92, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധുരി ദേവി. മക്കൾ: റാംസൺ (കോർഫക്കാൻ, ദുബായ്), അജികുമാർ (ദുബായ്), വിനോദ് (ആനാട് എൻജിനിയറിംഗ് വർക്സ്), ഇന്ദുകുമാർ (ഫുജൈറ), ബേബിരേഖ. മരുമക്കൾ: അജിത, ആശ, ലിജ, ശുരു, ദിനേഷ്കുമാർ (റിട്ട. എച്ച്.എസ്.എസ്.ടി, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഉദയംപേരൂർ).