പുത്തൻകുളം: പുത്തൻവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ദേവകി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, രമാദേവി, തിലകൻ. മരുമക്കൾ: ബിനിത, ശശാങ്കൻ, നിഷ.